Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശക്തമായ മഴക്കും കാറ്റിനും വെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി  പ്രഖ്യാപിച്ചു.

മക്ക, ജുമൂം, കാമിൽ, ബഹ്ര, ജിദ്ദ, ഖുലൈസ്, റാബിഗ് എന്നീ ഏരിയകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കും.

അതോടൊപ്പം ത്വാഇഫിലും ഖസീമിലും ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം മദ്രസത്തീ ഓൺലൈൻ പ്ലാറ്റ്ഫോം വഴി കുട്ടികൾക്ക് പഠനവും മറ്റു ജീവനക്കാർക്ക് ഡ്യൂട്ടിയും ഉണ്ടായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്