മക്കയിൽ വെള്ളപ്പാച്ചിൽ മുറിച്ച് കടക്കാൻ ശ്രമിച്ച വിദേശിക്ക് ദാരുണാന്ത്യം ;വീഡിയോ
മക്കയിലെ കുദൈയിൽ ശക്തമായ വെള്ളപ്പാച്ചിൽ മുറിച്ച് കടക്കാൻ ശ്രമിച്ച വിദേശിക്ക് ദാരുണാന്ത്യം.
ശക്തമായ വെള്ളപ്പാച്ചിലിൽ വിദേശി നിലയില്ലാതെ ഒഴുകുന്നത് ഒരു ഫ്ലാറ്റിൽ നിന്ന് ചിത്രീകരിച്ച മൊബൈൽ ക്ലിപിൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.
കുദൈയിൽ നിന്ന് 13 കിലോമീറ്റർ അകലെ നിന്നായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെടുത്തത് എന്ന് അധികൃതർ സ്ഥിരീകരിച്ചു.
വെള്ളപ്പാച്ചിലും വെള്ളക്കെട്ടുകളും ഉള്ള സ്ഥലങ്ങളെ സമീപിക്കരുതെന്ന് സിവിൽ ഡിഫൻസ് ആവർത്തിച്ച് ശക്തമായ മുന്നറിയിപ്പ് നൽകാറുണ്ട്.
മക്കയിൽ വിദേശി വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
