Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ സ്കൂളുകൾക്ക് നാളെയും അവധി

കനത്ത മഴയെത്തുടർന്ന് സൗദിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ചയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് അധികൃതർ.

അതേ സമയം മദ്രസതീ പ്ലാറ്റ്ഫോം വഴി ഓൺലൈൻ പഠനവും ഡ്യൂട്ടിയും ഉണ്ടായിരിക്കും.

മക്ക, ജുമൂം,കാമിൽ, ബഹ്ര, ജിദ്ദ, റാബിഗ്, ഖുലൈസ്, ത്വാഇഫ്, ഖുവൈഇയ, ദവാദ്മി, ഖസീം, എന്നിവിടങ്ങളിൽ വ്യാഴാഴ്ച സ്കൂളുകൾക്ക് അവധിയയിരിക്കും.

അതോടൊപ്പം സുൽഫി, അൽഗ്വാത്, അഫീഫ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിലും വ്യാഴാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയെത്തുടർന്ന് തുടച്ചയായ അഞ്ചാം ദിവസമാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്