Monday, September 23, 2024
Saudi ArabiaTop Stories

പെരുമ്പാവൂർ സ്വദേശി ദമാമിൽ മരിച്ചു

പെരുമ്പാവൂർ സ്വദേശി സൗദിയിലെ ദമാമിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

റയോണ്‍പുരം തെക്കേക്കുടി നവാബ് മകന്‍ നിബിൻ നവാസ് (34) ആണ് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് മരിച്ചത്. 

മാതാവ്: നസീമ, ഭാര്യ: സന, മക്കൾ: ഇഷാല്‍ ഫാത്തിമ (6), നിസ് വ മറിയം (6 മാസം). സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്‍റെ നേത്യത്വത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തിയായി വരുന്നു.

നാട്ടിലെത്തിക്കുന്ന മുറക്ക് മയ്യിത്ത് സൗത്ത് വല്ലം മുസ്ലീം ജമാഅത്ത് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്