കണ്ണൂർ സ്വദേശി മക്കയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു
തലശ്ശേരി സ്വദേശി മക്കയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
മക്ക ഏഷ്യൻ പോളിക്ലിനിക് മാനേജർ വിപി നജീബ് ആണ് മരിച്ചത്.
മക്ക കിംഗ് ഫൈസൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽത്തന്നെ മറവ് ചെയ്യും.
ഭാര്യ: ഫാഇസ,മക്കൾ: ആതിഫ്, അഫ്ര, അമൽ.
ഇരുപത്തിയഞ്ച് വർഷത്തോളം ഇരുപത്തിനാല് മണിക്കൂറും ഊണിലും ഉറക്കത്തിലും സ്ഥാപനത്തിന്റെ വിജയത്തിനായി കർമനിരതനായ വ്യക്തിയായിരുന്ന നജീബ് ഭായിയെ സഹപ്രവർത്തകർ ഏറെ വേദനയോടെ അനുസ്മരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa