Monday, September 23, 2024
Saudi ArabiaTop Stories

ജിദ്ദയിൽ വാഹനങ്ങളിലെ ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിക്കുന്ന പാകിസ്ഥാനികൾ അറസ്റ്റിൽ

ജിദ്ദ: പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് അവയുടെ ഉള്ളിൽ നിന്ന് ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിക്കുന്ന ക്രിമിനൽ സംഘം ജിദ്ദയിൽ അറസ്റ്റിൽ.

മൂന്ന് പാകിസ്ഥാനികളെയാണ് ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ കൈയിൽ നിന്ന് അഞ്ച് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം പ്രതികളെ പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.

അതേ സമയം മറ്റൊരു കേസിൽ അനുമതിയില്ലാതെ ഹിജാമ ചെയ്ത് കൊടുക്കുന്ന പ്രവൃത്തിയിലേർപ്പെട്ട സൗദി പൗരനെ ഖസീം പോലീസ് അറസ്റ്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്