Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ ഞായറാഴ്ച കാറ്റും മഴയും വെള്ളപ്പാച്ചിലും അനുഭവപ്പെടും

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച കാറ്റും മഴയും ആലിപ്പഴ വർഷവും വെള്ളപ്പാച്ചിലും അനുഭവപ്പെടുമെന്ന് കാാലാവസ്ഥാ നിരീക്ഷണം.

മക്ക, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, പ്രവിശ്യകളിൽ വൈകുന്നേരം രണ്ട് മണി വരെ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടും.

അതേ സമയം അൽ-ജൗഫിന്റെയും വടക്കൻ അതിർത്തിയുടെയും പ്രദേശങ്ങൾ കാഴ്ചകൾ മറക്കുന്ന കനത്ത മൂടൽമഞ്ഞിന് സാക്ഷ്യം വഹിക്കും.

സൗദിയുടെ പല ഭാഗങ്ങളിലും ശനിയാഴ്ചയും മഴയും വെള്ളപ്പാച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.

റിയാദ് പ്രവിശ്യയിൽ രൂപപ്പെട്ട ഒരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്