Sunday, September 22, 2024
FootballSaudi ArabiaSportsTop Stories

സ്പാനിഷ് സൂപ്പർ കപ്പ്  ബാഴ്സലോണക്ക്

റിയാദ്: സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ഞായറാഴ്ച കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി ബാഴ്സലോണ കപ്പുയർത്തി.

കൂടുതൽ സാധ്യത കൽപ്പിച്ചിരുന്ന ബെൻസിമയുടെ റിയൽ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സലോണ ഫൈനലിൽ തകർത്തത്.

ഗവി, ലവൻഡോസ്കി, പെഡ്രി എന്നിവർ ബാഴ്സലോണക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തപ്പോൾ എക്സ്ട്രാ മിനുട്ടിൽ ക്യാപ്റ്റൻ ബെൻസിമയാണ് റിയൽ മാഡ്രിഡിന്റെ ആശ്വാസ ഗോൾ നേടിയത്.

സൗദിയിൽ ഇത് സ്പാനിഷ് സൂപർ കപ്പ് ടൂറ്ണമെന്റ് മൂന്നാം തവണയാണ് നടന്നത്.
നേരത്തെ സൗദിയിൽ നടന്ന രണ്ട് ടൂർണമെന്റുകളിലും റിയൽ മാഡ്രിഡ് ആയിരുന്നു കപ്പുയർത്തിയിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്