Sunday, September 22, 2024
Saudi Arabia

ക്ലാരി അബൂബക്കർ ഹാജി ജിദ്ദയിൽ മരിച്ചു

ജിദ്ദ: പ്രമുഖ മത സമൂഹിക പ്രവർത്തകൻ ക്ലാരി അബൂബക്കർ ഹാജി (75) ജിദ്ദയിൽ മരിച്ചു.

ഉംറക്കെത്തിയ പരേതൻ നീണ്ട 40 വർഷത്തോളം ജിദ്ദയിൽ പ്രവാസ ജീവിതം നയിച്ചിരുന്നു.

നാട്ടിൽ സ്വന്തമായി പള്ളിയടക്കം നിർമ്മിച്ച് നൽകിയിരുന്ന അബൂബക്കർ ഹാജി നിരവധി മത സാമൂഹിക സ്ഥാപനങ്ങൾക്ക് വലിയ പിന്തുണ നല്കിയ വ്യക്തിയായിരുന്നു.

മയ്യിത്ത് സൗദിയിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഐ സി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു.

അറേബ്യൻ  മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്