സൗദി മരുഭൂമിയിൽ ഇന്ത്യൻ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
സൗദിയിലെ ഹഫറുൽ ബാത്വിനു സമീപം ഇന്ത്യൻ യുവാവ് മരുഭൂമിയിൽ ഇടിമിന്നലേറ്റ് മരിച്ചു.
യുവാവ് ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു. മൊബൈലിൽ സംസാരിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
ടെന്റിനു പുറത്തിറങ്ങിയ യുവാവ് സമയമേറെക്കഴിഞ്ഞിട്ടും തിരികെ വരാതായപ്പോൾ പിതാവ് അന്വേഷിച്ചപ്പോൾ മരിച്ച് കിടക്കുന്നതായി കാണപ്പെടുകയായിരുന്നു.
യുവാവിന്റെ അടുക്കൽ മൊബൈലും ചെവിയിൽ ഇയർ ഫോണുമുണ്ടായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി കഫീലിനു കീഴിൽ ജോലി ചെയ്ത് വരികയായിരുന്നു യുവാവ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q