റിയാദ് സീസൺ കപ്പ് പിഎസ്ജിക്ക്; റോണാൾഡോ മാൻ ഓഫ് ദി മാച്ച്
ലോകം മുഴുവൻ ആകാംക്ഷയോടെ വീക്ഷിച്ച റിയാദ് സീസൺ കപ്പ് മത്സരത്തിന് ആവേശകരമായ പരിസമാപ്തി.
സൂപ്പർ താര നിരയുമായെത്തിയ പിഎസ്ജി 5-4 ,എന്ന സ്കോറിന് സൗദി സ്റ്റാർ ഇലവനെ തോൽപ്പിച്ച് കിരീടം നേടി.
പിഎസ്ജിക്ക് വേണ്ടി മെസ്സി, മാർക്വിഞോസ്, റാമോസ്, എംബാപെ, എകിടികെ എന്നിവർ ഗോളുകൾ നേടിയപ്പോൾ സൗദി സ്റ്റാർ ഇലവനായി റോണാൾഡോ രണ്ട് ഗോളും ജങ്ക്, ടലിസ്ക എന്നിവർ ഓരോ ഗോളൂകളും നേടി.
മികച്ച കളിക്കാരനായി സൗദി സ്റ്റാർ ഇലവന്റെ ക്രിസ്റ്റ്യാനോ റോണാൾഡോയെയാണ് തിരഞ്ഞെടുത്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q