Sunday, September 22, 2024
FootballSaudi ArabiaTop Stories

റൊണാൾഡോക്കും രക്ഷിക്കാനായില്ല; ഇത്തിഹാദ് ഫൈനലിൽ

സൗദി സൂപ്പർ കപ്പിൽ അൽ നസ് റിനെ 3-1 ന് തകർത്ത് ഇത്തിഹാദ് ഫൈനലിൽ കടന്നു.

അൽ ഹിലാലിനെ 1-0 ത്തിനു അട്ടിമറിച്ച് ഫൈനലിലെത്തിയ അൽ ഫൈഹയുമായിട്ടായിരിക്കും ഇത്തിഹാദിന്റെ കലാശപ്പോരാട്ടം.

ബാൾ പൊസഷൻ 64% ശതമാനം ഉണ്ടായിട്ടും ഇത്തിഹാദിന്റെ ചടുല നീക്കങ്ങൾക്കൊപ്പമെത്താനോ പ്രതിരോധ നിര തകർക്കാനോ അൽ നസ്ർ നായില്ല.

സൂപ്പർ താരം റോണാൾഡോയുടെ ഗോളെന്നുറപ്പിച്ച സൂപർ ഹെഡർ ഇത്തിഹാദ് ഗോളി തടഞ്ഞത് ഇത്തിഹാദിന്റെ പ്രതിരോധം എത്ര മാത്രം ശക്തമാണെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു.

മൂന്ന് ഗോൾ ഇത്തിഹാദ് നേടിയപ്പോൾ ടെലിസ്കയാണ് അൽ നസ് റിന്റെ ആശ്വാസ ഗോൾ നേടിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്