Sunday, September 22, 2024
Saudi ArabiaTop Stories

അബ്ബാസ് ഫൈസി മക്കയിൽ മരിച്ചു

സമസ്ത കേരള ജം ഇയതുൽ ഉലമ മുൻ പ്രസിഡന്റ് പരേതനായ കാളമ്പാടി മുഹമ്മദ്‌ മുസ് ലിയാരുടെ മകൻ അബ്ബാസ് ഫൈസി (55) മക്കയിൽ മരിച്ചു.

ഹൃദയാഘാതമായിരുന്നു മരണ കാരണം. മക്ക ശറാഇയയിൽ ഒരു പച്ചക്കറിക്കടയിലെ ജീവനക്കാരനായിരുന്നു.

മൂന്ന് പതിറ്റാണ്ടായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്നു. നാട്ടിൽ നിന്ന് ഒരു വർഷം മുംബായിരുന്നു അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് മക്കയിൽ മറവ് ചെയ്യും. സാമൂഹിക പ്രവർത്തകൻ മുജീബ് പൂൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്