Sunday, September 22, 2024
Saudi ArabiaTop Stories

മലയാളി ഉംറ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ആറ് പേർക്ക് പരിക്ക്

റിയാദ്: ഉംറ നിർവ്വഹിച്ച് മടങ്ങുകയായിരുന്ന മലയാളി കുടുംബം അപകടത്തിൽപ്പെട്ട് ആറ് പേർക്ക് പരിക്ക്.

അൽഖോബാറിൽ നിന്നുള്ള കുടുംബമാണ് റിയാദിൽ നിന്ന് 400 കിലോമീറ്റർ അകലെ മക്ക റോഡിൽ അപകടത്തിൽ പെട്ടത്.

തിരുവനന്തപുരം വർക്കല സ്വദേശി ഹസീം, ഭാര്യ, ഭാര്യാ മാതാവ്, 3 കുട്ടികൾ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

അൽ ഖാസറ ജനറൽ ആശുപത്രിയിൽ ആണ് പരിക്കേറ്റവർ ഉള്ളത്. ഒരു കുട്ടിയുടെയും ഭാര്യാ മാതാവിന്റെയും നില ഗുരുതരം ആണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്