അമേരിക്കയിൽ കാണാതായ സൗദി യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
അമേരിക്കയിൽ കാണാതായ സൗദി യുവാവ് അബ്ദുറഹ്മാൻ അൻസിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഒഹായോ പ്രവിശ്യയിലെ ക്ലീവ് ലാൻഡിലെ തടാകത്തിൽ ആണ് അബ്ദുറഹ്മാൻ അൻസിയെ കണ്ടെത്തിയത്.
30 കാരനായ യുവാവിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതലായിരുന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായത്.
സൗദിയിലെ അറാറിൽ നിന്നുള്ള യുവാവ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
മൂന്ന് മാസം മുമ്പ് തന്റെ സഹോദരന്റെ ചികിത്സാർഥം സഹോദരനെ അനുഗമിച്ച് ആയിരുന്നു അബ്ദുറഹ്മാൻ അമേരിക്കയിൽ എത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q