Sunday, September 22, 2024
Saudi ArabiaTop Stories

ഈ വർഷം സൗദി ലക്ഷ്യമിടുന്നത് 25 മില്ല്യൺ വിദേശ സഞ്ചാരികളെ

റിയാദ്: 2023ൽ സൗദി അറേബ്യ ലക്ഷ്യമിടുന്നത് 25 മില്യൺ വിദേശ വിനോദസഞ്ചാരികളെയാണെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽ ഖാതിബ്.

സുപ്രധാന ടൂറിസം മേഖലയിൽ ഒരു ദശലക്ഷം തൊഴിലവസരങ്ങൾ നൽകാൻ മന്ത്രാലയം ലക്ഷ്യമിടുന്നു.

2022ൽ രാജ്യത്ത് ടൂറിസം മേഖല കൈവരിച്ച ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങൾ മന്ത്രി അവലോകനം ചെയ്തു.

ജി 20 രാജ്യങ്ങളിൽ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ സൗദി മുൻ പന്തിയിലാണുള്ളത്.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ സൗദി അറേബ്യ ആഗോളതലത്തിൽ 17-ാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്