Saturday, September 21, 2024
Top StoriesWorld

സിറിയയിൽ ഭുകമ്പ പ്രദേശത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞിന് ജന്മം നൽകി യുവതി മരിച്ചു; കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ കാണാം

ഉള്ള് പിടക്കുന്നതും കണ്ണ് നിറക്കുന്നതുമായ നിരവധി കാഴ്ചകളാണ് തുർക്കി സിറിയ ഭൂ കമ്പ പ്രദേശത്ത് നിന്ന് വന്ന് കൊണ്ടിരിക്കുന്നത്.

ഇത് വരെയായി 4300 ലധികം പേരാണ് ഭൂകമ്പത്തെത്തുടർന്ന് മരിച്ചത് എന്നാണ് കണക്കുകൾ. എന്നാൽ ഇനിയും നിരവധി മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.

അതിനിടെ സിറിയയിൽ ഭൂകമ്പ പ്രദേശത്ത് ഒരു കുഞ്ഞിനു ജന്മം നല്കിയ മാതാവ് മരിച്ച വർത്ത മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രസവത്തെത്തുടർന്ന് യുവതി മരിച്ചെങ്കിലും കുഞ്ഞിനെ ജീവനോടെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.

കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്