മലപ്പുറം സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു
റിയാദ്: മഞ്ചേരി സ്വദേശി റിയാദിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
കസാലക്കുന്ന് ചെറുകാട്ടിൽ അബ്ദുൽ ഹകീം (55) ആണ് ദല്ല ആശുപത്രിയിൽ മരിച്ചത്.
പിതാവ്: പരേതനായ സൈതലവി, മാതാവ്: ഫാത്തിമ, ഭാര്യ: ഹസനത്ത്.
മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ സഹോദരന്റെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa