Saturday, September 21, 2024
FootballSaudi ArabiaTop Stories

ക്ലബ് ലോകക്കപ്പ് റിയൽ മാഡ്രിഡിന്

റാബത്: ക്ലബ് ലോകക്കപ്പ് കിരീടം റിയൽ മാഡ്രിഡിന്. സൗദിയുടെ അൽ ഹിലാലിനെ 5 – 3 ന് തോൽപ്പിച്ചാണ് റിയൽ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്.

റിയൽ മാഡ്രിഡിനു വേണ്ടി വിനീഷ്യസ് ജൂനിയർ(2), വൽവേർഡെ(2), ബെൻസെമ(1)  എന്നിവർ ഗോളുകൾ നേടിയപ്പോൾ മറേഗ(1) വീട്ടോ (2) എന്നിവർ ഹിലാലിന്റെ ഗോളുകൾ നേടി.

ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ച വെച്ചാണ് അൽ ഹിലാൽ അടിയറവ് പറഞ്ഞത്.

അതേ സമയം മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ ഫ്ലെമിങ്ഗോ അൽ അഹ് ലിയെ 4 – 2 ന് തോൽപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്