ഹറം ക്രെയിൻ അപകടം; ബിൻ ലാദൻ കമ്പനിക്ക് 20 മില്യൺ റിയാൽ പിഴ
മക്ക: ഹറം ക്രെയിൻ അപകടവുമായി ബന്ധപ്പെട്ട് പ്രമുഖ നിർമ്മാണ കരാർ കമ്പനി ബിൻ ലാദന് മക്ക ക്രിമിനൽ കോടതി 20 മില്യൺ റിയാൽ പിഴ വിധിച്ചു.
സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും അശ്രദ്ധയ്ക്കും ആണ് പിഴ ചുമത്തിയിട്ടുള്ളത്.
അശ്രദ്ധയ്ക്കും സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 3 പ്രതികൾക്ക് 6 മാസം തടവും 30,000 റിയാൽ പിഴയും 4 പേർക്ക് 3 മാസത്തെ തടവും 15,000 റിയാൽ പിഴയും വിധിച്ചിട്ടുണ്ട്.
മക്ക ക്രിമിനൽ കോടതി വിധിക്കെതിരെ ബിൻ ലാദൻ കമ്പനിക്ക് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa