തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഒരു മില്യൺ റിയാലിന്റെ നമ്പർ പ്ലേറ്റ് ലേലത്തിന്

സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അബ്ഷിർ വഴി ഒരു മില്യൺ റിയാലിന്റെയും അഞ്ച് ലക്ഷം റിയാലിന്റെയും രണ്ട് ലക്ഷം റിയാലിന്റെയും നമ്പർ പ്ലേറ്റുകൾ ലേലത്തിൽ വെച്ചു.

ഒരു മില്യൺ റിയാലിനു ലേലത്തിൽ വെച്ച നമ്പർ പ്ലേറ്റിന്റെ ചിത്രം താഴെ കൊടുക്കുന്നു.

അബ്ഷിർ വഴി അഞ്ച് ലക്ഷം റിയാലിനു ലേലത്തിൽ വെച്ച നംബർ പ്ലേറ്റ് താഴെ കൊടുക്കുന്നു.

അബ്ഷിർ വഴി രണ്ട് ലക്ഷം റിയാലിനു ലേലത്തിൽ വെച്ച നമ്പർ പ്ലേറ്റ് താഴെ കൊടുക്കുന്നു.

ശനിയാഴ്ച വൈകുന്നേരം വരെ ലേലം തുടരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്