റിയാദിൽ രൂപപ്പെട്ട കൂറ്റൻ വെള്ളച്ചാട്ടത്തിന്റെ വീഡിയോ വൈറലാകുന്നു
സതേൺ റിയാദിലെ അൽ ഹരീഖിൽ രൂപപ്പെട്ട കൂറ്റൻ വെള്ളച്ചാട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
റമളാൻ നാാലിനാണ് പ്രസ്തുത വീഡിയോ റെക്കോർഡ് ചെയ്തിട്ടുള്ളതെന്ന് ഓഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
അതേ സമയം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം തബൂക്കിൽ ശക്തമായ ഐസ് വീഴ്ചയും വെള്ളപ്പാച്ചിലും അനുഭവപ്പെട്ടിരുന്നു.
അൽ ഹരീഖിൽ രൂപപ്പെട്ട വെള്ളച്ചാട്ടത്തിന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
