തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ പാലത്തിനു മുകളിൽ നിന്ന് ബസ് താഴെ വീണ് ഒരു മരണം

റിയാദിൽ ഒരു പാലത്തിനു മുകളിൽ നിന്ന് ബസ് താഴെ വീണ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സിവിൽ ഡിഫൻസ് ഫോഴ്സ് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തി.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.

ട്രാഫിക് വിഭാഗവുമായി യോജിച്ച് കൊണ്ട് ആവശ്യമായ മറ്റു നടപടികൾ പൂർത്തിയാക്കിയതായും സിവിൽ ഡിഫൻസ് വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്