തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി

ന്യൂഡെൽഹി: അബ്ദുൽ നാസർ മഅ്ദനിക്ക് കുറഞ്ഞ കാലത്തേക്ക് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതി അനുമതി നൽകി.

ചികിത്സാർഥം ഒരു മാസത്തേക്ക് അനുമതി ചോദിച്ചതെങ്കിലും സുപീം കോടതി കൂടുതൽ ദിവസം അനുമതി നൽകുകയായിരുന്നു. തദനുസരണം ജൂലൈ 10 വരെ അദ്ദേഹത്തിനു കേരളത്തിൽ തങ്ങാം.

കർണ്ണാടക സർക്കാർ മഅ്ദനിക്ക് ഇളവ് അനുവദിക്കുന്നതിനെതിരെ ശക്തമായി വാദിച്ചിരുന്നു.

എന്നാൽ കർണ്ണാടക സർക്കാരിന്റെ വാദങ്ങളെ സുപ്രീം കോടതി തള്ളുകയായിരുന്നു.

സീനിയ അഭിഭാഷകൻ കപിൽ സിബൽ ആയിരുന്നു മഅദനിക്ക് വേണ്ടി ഹാജരായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്