തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഹാജിമാർ മുസ്ദലിഫയിലേക്ക്; വീഡിയോ കാണാം

അറഫാ സംഗമം കഴിഞ്ഞ് സൂര്യാസ്തമയത്തോടെ ഹാജിമാർ അടുത്ത ലക്ഷ്യ സ്ഥാനമായ മുസ്ദലിഫയിലേക്ക് നീങ്ങാൻ തുടങ്ങി.

മുസ്ദലിഫയിൽ രാപാർക്കൽ എന്ന ഹജ്ജിന്റെ ഭാഗമായ കർമ്മം നിർവ്വഹിക്കലാണ് അടുത്ത ഘട്ടം.

മുസ്ദലിഫയിൽ നിന്ന് മഗ്രിബും ഇശാഉം ജംആക്കി നമസ്ക്കരിക്കുന്ന ഹാജിമാർ ഫജ്ർ നമസ്ക്കാരം നിർവ്വഹിച്ച് മിനയിലേക്ക് നീങ്ങും.

മിനയിൽ അടുത്ത ദിവസങ്ങളിൽ എറിയാനുള്ള കല്ലുകൾ മുസ്ദലിഫയിൽ നിന്നാണ്‌ തീർഥാടകർ ശേഖരിക്കുക

ഹാജിമാർ മുസ്ദലിഫയിൽ രാപാർക്കാൻ വേണ്ടി അറഫയിൽ നിന്ന് സഞ്ചരിക്കുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്