സൗദിയിൽ ഇന്ത്യക്കാരൻ കിണറ്റിൽ വീണ് മരിച്ചു
മദീനയിൽ ഒരു ഇന്ത്യക്കാരൻ ആർട്ടീസിയൻ കിണറിൽ വീണ് മരിച്ചു.
ഇന്നലെ മുതൽ സിവിൽ ഡിഫൻസ് ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു.
അപകടം നടന്ന കിണറിനു സമാന്തരമായി 10 മീറ്റർ ആഴത്തിൽ കുഴിച്ചായിരുന്നു സിവിൽ ഡിഫൻസ് മൃതദേഹം പുറത്തേടുത്തത്.
സംഭവത്തെക്കുറിച്ച് വിശദമായി സിവിൽ ഡിഫൻസ് വൈകാതെ പ്രസ്താവനയിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
