Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മേച്ചിൽ നിയമ ലംഘനം നടത്തിയതിന് ഇന്ത്യക്കാരനടക്കം 47 പേർ അറസ്റ്റിൽ

തബൂക്ക്: പാരിസ്ഥിതിക സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന പാരിസ്ഥിതിക നിയമം ലംഘിച്ച 47 പേരെ അറസ്റ്റ് ചെയ്തു.

പിടിയിലായവരിൽ 32 സൗദികൾ,14 സുഡാനികൾ, ഒരു ഇന്ത്യക്കാരൻ എന്നിവർ ഉൾപ്പെടുന്നു.

കിംഗ് സൽമാൻ റോയൽ റിസർവ്, കിംഗ് അബ്ദുൽ അസീസ് റോയൽ റിസർവ് എന്നിവിടങ്ങളിൽ നിയമ ലംഘകർ 1286 ഒട്ടകങ്ങളെയും 130 ആടുകളെയും മേക്കാൻ കൊണ്ട് വിടുകയായിരുന്നു.

നിയമ ലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അറിയിച്ച സുരക്ഷാ വിഭാഗം നിയമ ലംഘനങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്