Saturday, September 21, 2024
Saudi ArabiaTop Stories

കനത്ത ചൂടിൽ ആശ്വാസമേകി മക്കയിൽ ശക്തമായ മഴ; വീഡിയോ കാണാം

ശക്തമായ ചൂടിൽ വലിയ ആശ്വാസമായിക്കൊണ്ട് മക്ക പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു.

ചില സ്ഥലങ്ങളിൽ ശക്തമായ മഴയോടൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി.

വിശുദ്ധ മസ്ജിദുൽ ഹറാമിലും മഴ ലഭിച്ചു. ക അബാലയത്തിന്റെ മഴ നനഞ്ഞ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മക്കയടക്കം വിവിധ മേഖലകളിൽ ഞായറാഴ്ച മുതൽ മഴ ഉണ്ടായേക്കുമെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

മക്ക പ്രവിശ്യയിൽ ഇന്ന് ആലിപ്പഴ വർഷത്തോടൊപ്പം ശക്തമായ മഴ പെയ്തപ്പോൾ; വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്