തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

ഹൂത്തി അക്രമണത്തിനു വിധേയമായ ബ്രിട്ടീഷ് കപ്പലിൻ്റെ ചിത്രങ്ങൾ കാണാം

ഏദൻ ഉൾക്കടലിൽ ഹൂത്തികളുടെ ആക്രമണത്തിന് വിധേയമായതിനെ തുടർന്ന് തീപിടിച്ച ബ്രിട്ടീഷ് കപ്പലിൻ്റെ ചിത്രങ്ങൾ ഇന്ത്യൻ നാവികസേന പ്രസിദ്ധീകരിച്ചു.

യെമനിലെ ഏദന് സമീപം ചെങ്കടലിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചതായും വെള്ളിയാഴ്ച കപ്പലിൽ തീപിടുത്തമുണ്ടായതായും റിപ്പോർട്ട് ലഭിച്ചതായി ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അതോറിറ്റിയും ബ്രിട്ടീഷ് സമുദ്ര സുരക്ഷാ കമ്പനിയായ ആംബ്രേയും പറഞ്ഞു.

ഏദനിൽ നിന്ന് ഏകദേശം 60 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായിടായിരുന്നു സംഭവം നടന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഹൂത്തികളുടെ അക്രമണത്തിനു വിധേയമായ ബ്രിട്ടീഷ് കപ്പലിൻ്റെ ചിത്രങ്ങൾ താഴെ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്