Tuesday, September 24, 2024
OmanTop Stories

റോഡിൽ പാറക്കല്ല് വീണു; റോയൽ ഒമാൻ പോലീസിൻ്റെ മുന്നറിയിപ്പ്

ഒമാനിലെ ജബൽ അഖ്ദാറിലേക്കുള്ള മെയിൻ റോഡിൽ വലിയ പാറക്കല്ല് വീണതിനാൽ വാഹനമോടിക്കുന്നവർക്ക് ഒമാൻ റോയൽ പോലീസിൻ്റെ മുന്നറിയിപ്പ്.

പോലീസ് ചെക്ക് പോയിൻ്റിൽ നിന്ന് 6 കിലോമീറ്റർ അകലെയാണു പാറക്കല്ല് വീണത്.

ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്