തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaQatarTop Stories

അടുത്തയാഴ്ച വിവാഹം കഴിക്കാനിരുന്ന പ്രവാസി യുവാവ് മരിച്ചു

മലപ്പുറം എരമംഗലത്ത് പ്രവാസി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ്  ഇന്ന് പുലർച്ചെ മരിച്ചത്.

ഖത്തറിലായിരുന്ന യുവാവ് രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്.

ഈ വരുന്ന ജൂലായ്‌ 21 -ന് ഞായറാഴ്ച ഡാനിഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ, ഹിബ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്