Saturday, September 21, 2024
GCC

സൗദിയിലേക്ക് ഒരു ലക്ഷത്തിൽ പരം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമങ്ങൾ തകർത്തു; വീഡിയോ കാണാം

അൽ ഹദീഥ, അൽ ദുറ അതിർത്തി ചെക്ക് പോയിന്റുകൾ വഴി സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള 7 ശ്രമങ്ങൾ കസ്റ്റംസ് തകർത്തു.

വ്യത്യസ്ത വാഹനങ്ങളിൽ അതി വിദഗ്ധമായി 1,12,000 മയക്ക് മരുന്ന് ഗുളികകൾ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

ശക്തമായ സുരക്ഷാ സാങ്കേതിക വിദ്യകളും പോലീസ് നായകളും ഈ മയക്ക് മരുന്ന് വേട്ടയിൽ തുണയായി.

ചരക്കുകൾ സ്വീകരിക്കാനെത്തിയ വ്യക്തിയെ തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സൗദിയിലേക്ക് മയക്ക് മരുന്ന് കടത്താൻ കുറ്റവാളികൾ പ്രയോഗിച്ച മാർഗങ്ങൾ കണ്ടാൽ ആരും ഞെട്ടും. വീഡിയോ കാണാം.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്