തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിസാനിൽ വീഡിയോ എടുക്കുന്നതിനിടെ യുവാവിന് മിന്നലേറ്റു; വീഡിയോ കാണാം

ജിസാനിൽ വീഡിയോ എടുക്കുന്നതിനിടെ ഒരു യുവാവിന് ഇടി മിന്നലേൽക്കുന്ന ദൃശ്യം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു.

മഴ പെയ്യുന്നതിനിടെ യുവാവ് വീഡിയോ എടുക്കുന്നതിനിടെയായിരുന്നു പെട്ടെന്ന് ഇടി മിന്നലേറ്റത്.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ജിസാനിൽ യുവാവിനു ഇടി മിന്നലേൽക്കുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്