തിങ്കളാഴ്‌ച, ജൂൺ 8, 2026
Kerala

വയനാടിന്റെ പുനരുദ്ധാരണത്തിന് TASK ന്റെ പിന്തുണ

കേരളത്തിലെ ട്രാവൽ ഏജൻസി കളുടെ കൂട്ടായ്മ TASK അംഗങ്ങളുടെ വായനാടിൻറെ വീണ്ടെടുപ്പിനുള്ള സഹായം 3,16,500 രൂപ ബഹുമാനപെട്ട പൊതുമരാമത്തു ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസിന് കൈമാറി.

വയനാട്ടിലെ ദുരിത  ബാധിദ്ധരോടുള്ള  പിന്തുണയാർത്തം TASK കൂട്ടായ്മ ഓഗസ്റ് 24 നു  കോഴിക്കോട്  റാവിസ് കടവ് റിസോർട്ടിൽ വെച്ച്  മന്ത്രി ശ്രീ മുഹമ്മദ് റിയാസിന്റെ ഉത്ഘാടനത്തോടെ നടത്താനിരുന്ന  അംഗങ്ങളുടെ വാർഷിക കൂടിച്ചേരൽ “voyage 2024” മാറ്റി വെച്ചതായും  അംഗങ്ങളുടെ സഹായം ദുരിതാശ്വസ നിധിയിലേക്ക് കൈമാറിയതായും ടാസ്ക് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ ടാസ്ക് പ്രസിഡന്റ രാജേഷ് ചന്ദ്രൻ,അനുരാജ്,നഹാസ്,ജുനൈദ്.സലിം എന്നിവർ പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്