ശ്രദ്ധേയമായി സൗദിയിൽ നിന്നുള്ള ഈ പഴയകാല ഫോട്ടോ
സൗദിയിലെ അൽഖോബാറിൽ നിന്നുള്ള ഒരു പഴയകാല ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
ഒരു വിദേശ വനിതയെയും ചില സ്വദേശികളെയും ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്.
ഈ ചിത്രം 1950-കളിൽ ഉള്ളതാണെന്നാണ് സോഷ്യൽ മീഡിയകളിൽ ആളുകൾ പങ്ക് വെക്കുന്നത്.
അറേബ്യൻ കൺസ്ട്രക്ഷൻ കമ്പനി എന്ന സ്ഥാപനത്തിന്റെ മുമ്പിൽ വെച്ചാണ് ചിത്രം പകർത്തിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa