തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിലെ കോഴി വളർത്തു കേന്ദ്രങ്ങൾ സുരക്ഷിതം

കുവൈത്തിലെ കോഴി വളർത്തു കേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന് കുവൈത്ത് അനിമൽ ഹെൽത്ത് മേധാവി ഡോ: അബുദറഹ്മാൻ അൽ കന്ദരി അറിയിച്ചു..

കുവൈത്തിലെ കോഴി വളർത്തു കേന്ദ്രങ്ങളും ഉത്പന്നങ്ങളും സുരക്ഷിതത്വമുള്ളതാണെന്നും ലാബോറട്ടറി പരിശോധനകളിൽ ഇത് തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

പക്ഷികൾക്ക് അസുഖം വന്നതുമായി ബന്ധപ്പെട്ട് ചില ഊഹാപോഹങ്ങൾ പ്രചരിച്ചതിനെത്തുടർന്നാണു നിജസ്ഥിതി വെളിവാക്കി ഉത്തരവാദിത്വപ്പെട്ടവർ രംഗത്തെത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്