തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

യു എ ഇയിൽ ശനിയാഴ്ച മഴക്ക് സാധ്യത

യു എ ഇയിൽ വെള്ളിയാഴ്ച താപനിലയിൽ നേരിയ വർധനവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഭാഗികമായി മേഘങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കും കാണപ്പെടുക.

വെള്ളിയാഴ്ച ദുബൈയിലും അബുദാബിയിലും പരമാവധി 27 ഡിഗ്രിയും ഷാർജയിൽ 28 ഡിഗ്രിയും ആയിരിക്കും പരമാവധി താപനില.

അതേ സമയം ശനിയാഴ്ച നേരിയ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്