Friday, March 6, 2026
Saudi ArabiaTop Stories

ജിദ്ദയിൽ മരിച്ച ഫൈസലിന്റെ ഖബറടക്കം ഞായറാഴ്ച സുബ്ഹി നമസ്ക്കാരാനന്തരം മഖ്ബറ റഹ് മയിൽ

ജിദ്ദയിലെ അസുഖബാധിതനായി ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം വേങ്ങര, കണ്ണമംഗലം, ബദരിയ്യ നഗർ സ്വദേശി കോയിസ്സൻ ഫൈസൽ (40) -ന്റെ മയ്യിത്ത് നമസ്കാരവും,ഖബറടക്കവും ഞായർ സുബ്ഹി നമസ്കാരാനന്തരം ഹയ്യൽ ഫൈഹ മഖ്ബറ റഹ് മയിൽ നടക്കും. ലൊക്കേഷൻ : https://maps.app.goo.gl/yv2M3zFBKbj5jpUz7?g_st=

അസുഖ ബാധിതനായി കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫൈസൽ മരിച്ചത്. ഭാര്യ: ഫാത്തിമ, മക്കൾ: മെഹബൂബ് റഹ്‌മാൻ, മുഹ്‌സിന, മുർഷിദ. നടപടി ക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്