Friday, March 6, 2026
FootballSaudi ArabiaTop Stories

സൗദി സൂപർ കപ്പ് അൽ അഹ്‌ലിക്ക്

ഹൊങ്കോംഗ്: ശനിയാഴ്ച നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്റിനെ തോല്പിച്ച് അൽ അഹ്‌ലി സൗദി സൂപർ കപ്പ് ജേതാക്കളായി.

ഇരു ടീമുകളും 2 – 2 സമനില നേടിയ മത്സരം പെനാൽട്ടിഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ അൽ-നസ്റിനെ 5-3ന് തോൽപ്പിച്ചാണു അൽ-അഹ്‌ലി കിരീടം നേടിയത്.

അതേ സമയം ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിനായി തന്റെ 100-ാം ഗോൾ സ്കോർ ചെയ്തു എന്നത് ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്