തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

ബാറ്റെൽകോ 5ജി ലോഞ്ചിംഗിനൊരുങ്ങുന്നു

ബഹ്രൈൻ ടെലി കമ്യൂണിക്കേഷൻ കംബനി 5ജി വിപ്ളവത്തിനൊരുങ്ങുന്നു. ടെലികോം മാർക്കറ്റിൽ 3 ഘട്ടങ്ങളായാണു 5ജി നടപ്പിലാക്കുക.

കംബനിയുടെ ട്രയിനിംഗ് സെൻ്റർ സന്ദർശിച്ച ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഖലീഫയാണു ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി സേവനങ്ങള്‍ എത്തിസാലാത്ത്, ഡു കമ്പനികള്‍ ആരംഭിക്കുമെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 5ജി നെറ്റ്‍വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതോടെ സേവനം നല്‍കിത്തുടങ്ങുമെന്നാണ് ഇരു കമ്പനികളും അറിയിച്ചിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്