Friday, March 6, 2026
Saudi ArabiaTop Stories

ദമ്മാമിൽ വാഹനാപകടം; മലയാളി യുവാവ് മരണപ്പെട്ടു

സൗദി അറേബ്യയിലെ ദമ്മാമിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കോട്ടയം മുണ്ടക്കയം പുഞ്ചവയൽ 504 നഗർ ഇടപ്പള്ളിൽ വെസ്‌ലി ജോൺസൺ (ജോമോൻ – 33) ആണ് മരിച്ചത്.

ദമ്മാമിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വെസ്‌ലി. ജെസിയാണ് മാതാവ്. ജോജോമോൻ സഹോദരനാണ്. സംസ്കാരം പിന്നീട്, നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa