Friday, March 6, 2026
GCCTop Stories

ഗൾഫിലേക്ക് ജോലിക്ക് പോകുന്നവർക്കുള്ള മെഡിക്കൽ ഫീസ് വീണ്ടും കൂട്ടി

ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്ന് തൊഴിൽ വിസകളിൽ പോകുന്നവർക്കുള്ള മെഡിക്കൽ ഫീസ് GAMCA വീണ്ടും കൂട്ടി.

ഈ മാസം 10-ആം തീയതി മുതൽ മെഡിക്കൽ ഫീസ് 9500 രൂപയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായി എ ആർ നഗർ കുന്നുംപുറം ജൗഫ് ട്രാവൽസ് എം ഡി സാലിഹ് അറിയിക്കുന്നു.

5 മാസം മുമ്പ് ആയിരുന്നു ₹7500 എന്നത് ₹8500 ആയി വർദ്ധിച്ചത്. അതാണ് ഇപ്പോൾ ₹9500 ആയി വീണ്ടും വർദ്ധിച്ചിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്