Friday, March 6, 2026
Saudi ArabiaTop Stories

സൗദി കിരീടാവകാശി മസ്ജിദുന്നബവിയിൽ പ്രാർത്ഥന നടത്തി; ചിത്രങ്ങൾ കാണാം

മദീന:  കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വെള്ളിയാഴ്ച പ്രവാചകരുടെ പള്ളി-മസ്ജിദുന്നബവി-സന്ദർശിച്ചു
അവിടെ അദ്ദേഹം റൗദ അൽ-ഷെരീഫിൽ പ്രാർത്ഥന നടത്തുകയും, മുഹമ്മദ് നബി (സ) ക്കും അവിടുത്തെ രണ്ട് സ്വഹാബികളെയും അഭിവാദ്യം(സലാം) ചെയ്യുകയും ചെയ്തു. ചിത്രങ്ങൾ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്