ഞായറാഴ്‌ച, ഓഗസ്റ്റ്‌ 9, 2026
KeralaSaudi ArabiaTop Stories

‎സൗദിയിൽ നിന്നും രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ മലപ്പുറം സ്വദേശി മരിച്ചു


ജിദ്ദയിൽ നിന്നും രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ വേങ്ങര-കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി പണ്ടാറപ്പെട്ടി മുനീർ (50) മരിച്ചു.

ദേഹാസ്വസ്ഥ്യത്തെത്തുടർന്നു ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

‎ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്നതാണ് കുടുംബം. പിതാവ് പണ്ടാറപ്പെട്ടി കുഞ്ഞിമുഹമ്മദ്‌. മാതാവ് : ആച്ചു. സഹോദരങ്ങൾ : സലാം, അസ്‌ക്കർ, സമീറ. ജനാസ നമസ്ക്കാരം 9/8/2026 ഞായർ വൈകുന്നേരം 5 മണിക്ക് എടക്കാപറമ്പ് ജുമാമസ്ജിദിൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്