978-ലെത്തി റൊണാൾഡോയുടെ ഗോൾ വേട്ട : ലീഗിൽ മുന്നിലെത്തി അൽ നസ്ർ
സൗദി റോഷൻ ലീഗിലെ നാലാം റൗണ്ട് മത്സരത്തിൽ അൽ തആവുനിനെ 2-1 നു തോൽപ്പിച്ചു റൊണാൾഡോയുടെ അൽ നസ്ർ ലീഗിൽ മേധാവിത്വം നേടി.

ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം അൽ തആവുൻ ഗോൾ നേടിയെങ്കിലും പിന്നീട് കോസ്റ്റയും റൊണാൾഡോയും നേടിയ ഗോളുകളിലൂടെ അൽ നസ്ർ വിജയം ഉറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസത്തെ ഗോളിലൂടെ അന്താരാഷ്ട്ര മത്സരങ്ങളിൽ തന്റെ 978-ആമത്തെ ഗോൾ ആണ് റൊണാൾഡോ നേടിയത്. ഇത്
റൊണാൾഡോയ്ക്ക്, കരിയറിലെ 1,000 ഗോളുകൾ എന്ന നേട്ടം കൈവരിക്കുന്നതിൽ മറ്റൊരു പ്രധാന സംഭാവനയായി മാറി.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ഹിലാൽ അൽ ഖലീജിനെ 5-1 നു തകർത്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
