ബെൻസിമ ഹിലാൽ വിട്ടു
അൽ-ഹിലാൽ ക്ലബ് ഫ്രഞ്ച് താരം കരീം ബെൻസിമയുമായുള്ള കരാർ ബന്ധം ഉഭയ സമ്മതത്തോടെ അവസാനിപ്പിച്ചതായി ഔദ്യോഗികമായി അറിയിച്ചു.
കരീം ബെൻസിമ ടീമിനൊപ്പമുള്ള സമയത്ത് നൽകിയ സംഭാവനകൾക്ക് ക്ലബ് നന്ദി പറയുകയും ഭാവിയിലേക്ക് ആശംസ നേരുകയും ചെയ്തു.
ജിദ്ദ അൽ ഇത്തിഹാദുമായുള്ള ദീർഘ കാല കരാർ അവസാനിപ്പിച്ചായിരുന്നു ബെൻസിമ ഹിലാലിലേക്ക് എത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
