കുവൈത്തികളും വിദേശികളും 5 ദിവസം കൊണ്ട് രാജ്യത്തിനു പുറത്ത് ചെലവഴിച്ചത് 115 മില്ല്യൻ ദീനാർ
കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശികളും സ്വദേശികളും ദേശിയാവധിയിലെ അഞ്ച് ദിനങ്ങളിൽ മാത്രം രാജ്യത്തിനു പുറത്ത് ചെലവഴിച്ചത് 115 മില്ല്യൻ കുവൈത്തി ദീനാറെന്ന് റിപ്പോർട്ട്.
ശരാശരി 75 ദീനാർ പ്രതി ദിനം ചെലവഴിച്ചിട്ടുണ്ടെന്നാണു കണക്കുകൾ പറയുന്നത്.
ടിക്കറ്റ്, ട്രാൻസ്പോർട്ടേഷൻ, താമസം, ഷോപ്പിംഗ് , എൻ്റർടെയ്ന്‍മെൻ്റ് എന്നിവക്കാണു ഇത്രയും പണം ചെലവഴിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa