Friday, April 18, 2025

Author: Web Desk

IndiaSaudi ArabiaTop Stories

ഊർജ മേഖലയിൽ ഇന്ത്യയുമായി കൈകോർക്കും; കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

ഊർജ മേഖലാ സഹകരണത്തിന് ഇന്ത്യയുമായി ഒപ്പുവെച്ച ധാരണാപത്രം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇന്ത്യക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ

Read More
Saudi ArabiaTop Stories

വിവാഹമോചിതയായ യുവതിയുടെ പേരിലുള്ള ഇരുപതിനായിരം റിയാൽ ട്രാഫിക് ഫൈൻ മുൻ ഭർത്താവിന്റെ പേരിലേക്ക് മാറ്റി ജിദ്ദ കോടതി

ജിദ്ദയിൽ വിവാഹമോചിതയായ യുവതിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് ചുമത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അവരുടെ മുൻ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റിക്കൊണ്ട് ജിദ്ദയിലെ ജനറൽ കോടതി അന്തിമ വിധി പുറപ്പെടുവിച്ചു.

Read More
Saudi ArabiaTop Stories

സൗദിയിൽ വിസാ നടപടിക്രമങ്ങൾക്കായി പുതിയ ഏകീകൃത പ്ലാറ്റ്ഫോം

സൗദിയിൽ വിസ അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് പുതിയ ഏകീകൃത പ്ലാറ്റ്‌ഫോം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയത്തിലെ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അസിസ്റ്റന്റ് മന്ത്രി അബ്ദുല്‍ഹാദി അല്‍മന്‍സൂരി അറിയിച്ചു. റിയാദിൽ നടന്ന

Read More
Saudi ArabiaTop Stories

സൗദിയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

സൗദിയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് തൊഴിലാളികൾ മരിച്ചു. അസീര്‍ പ്രവിശ്യയില്‍ പെട്ട മജാരിദ് ഗവർണറേറ്റിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. മജാരിദയിലെ റൈമാന്‍ മലമുകളില്‍ നിന്ന്

Read More
KeralaTop Stories

വ്യാജ ഫോട്ടോ ചേർത്ത് പ്രമുഖ ചാനലിന്റെ കുത്തിത്തിരിപ്പ് വാർത്ത; ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത് സോഷ്യൽ മീഡിയ

വാർത്തക്കൊപ്പം വ്യാജ ഫോട്ടോ ചേർത്ത് പ്രസിദ്ധീകരിച്ച മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റിന്റെ പ്രവർത്തിയെ വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയ. അമ്മയെയും മകളെയും ഒരുമിച്ച് വിവാഹം കഴിക്കുന്ന ഗോത്ര

Read More
Middle EastTop StoriesWorld

ഒടുവിൽ ദ്വിരാഷ്ട്ര രൂപീകരണമാണ് ശാശ്വത പരിഹാരമെന്ന വാദം അംഗീകരിച്ച് ബൈഡൻ

ഇസ്രായേൽ, പലസ്തീൻ സംഘർഷം പരിഹരിക്കാനുള്ള ഒരേയൊരു മാർഗ്ഗം ദ്വിരാഷ്ട്ര രൂപീകരണമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും ഒരേപോലെ സ്വാതന്ത്ര്യത്തിലും അന്തസ്സിലും ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനുള്ള

Read More
Middle EastTop Stories

ഒന്നര മാസത്തോളമായി നടന്നുവന്ന യുദ്ധത്തിൽ ഗാസയിലെ ജനങ്ങൾക്ക് സംഭവിച്ചതെന്ത്

ഒക്ടോബർ 7മുതൽ ഇസ്രായേലും, ഹമാസ് പോരാളികളും തമ്മിൽ നടക്കുന്ന യുദ്ധം താത്കാലിക വെടിനിർത്തലിലേക്കെത്തുമ്പോൾ, ഗാസ തകർന്ന് തരിപ്പണമായിക്കിടക്കുകയാണ്. ഇസ്രായേൽ നടത്തി വരുന്ന കര, വ്യോമാക്രമണത്തിൽ 6,000 കുട്ടികളും

Read More
Saudi ArabiaTop Stories

സൗദിയിൽ മഴ തുടരും; ജാഗ്രതാ നിർദ്ദേശവുമായി സിവിൽ ഡിഫൻസ്

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴ വെള്ളിയാഴ്ച്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജസാൻ, അസീർ മേഖലകളിലെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മിതമായ

Read More
Jeddah

വർത്തമാന കാലഘട്ടത്തിൽ മുസ്‌ലിംലീഗിൻറെ പ്രസക്തി ഏറെ വർദ്ധിച്ചു; അരിമ്പ്ര അബൂബക്കർ.

ജിദ്ദ: വർത്തമാന കാലഘട്ടത്തിൽ മുസ്‌ലിംലീഗിൻറെ പ്രസക്തി ഏറെ വർദ്ധിച്ചതായി അരിമ്പ്ര അബൂബക്കർ പ്രസ്താവിച്ചു. ലത്തീഫ് കളരാന്തിരിയുടെ അദ്ധ്യക്ഷതയിൽ റീഫ് തിഹാമ റെസ്റ്റോറന്റിൽ വെച്ച് സുലൈമാനിയ ഏരിയ കെഎംസിസി

Read More
Saudi Arabia

മരുഭൂ നിദ്രയുടെ കാമുകൻ നിയോമിലേക്ക്; ശൈബിൻ പടനിലത്തിന് ജിദ്ദയിലെ യാത്ര പ്രേമികൾ യാത്രയയപ്പ് നല്കി

ആഗോള മലയാളികളക്കിടയിലെ ഏറ്റവും വലുതും ജനപ്രിയവും ശ്രദ്ധേയവുമായ സഞ്ചാരി ഗ്രൂപ്പിന് ജിദ്ദയിൽ തുടക്കം കുറിച്ചവരിൽ ഒരാളും, ജിദ്ദയിലെ പ്രവാസി സഞ്ചാരികൾക്കിടയിൽ സൗദി യാത്രകളുടെ പുതുവഴികൾ തെളിയിച്ച യാത്രികനുമായ

Read More