സൗദിയിൽ ഷാബുവിന് അടിമയായ യുവാവ് കാർ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു; ലഹരി മരുന്ന് വേട്ട തുടരുന്നു.
സൗദിയിൽ ഷാബുവിന് അടിമയായ യുവാവ് കാർ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ചു. കിഴക്കന്‍ റിയാദിലെ അല്‍ഖലീജ് ഡിസ്ട്രിക്ടില്‍ സ്‌കൂളിനു മുന്നില്‍ വെച്ചാണ് യുവാവ് കാര്‍ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ചത്. മയക്കുമരുന്നിന് അടിമയായ
Read More