Sunday, March 8, 2026

Author: Arabian Malayali

Saudi ArabiaTop Stories

സൗദി-ഇന്ത്യ സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്; 50 നിക്ഷേപകരുമായി സൗദി പ്രതിനിധി സംഘം ഇന്ത്യയിൽ

തന്ത്രപ്രധാന മേഖലകളിൽ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്നതിനും സംയുക്ത സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി, സൗദി ചേംബേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ മേഖലയിലെ 50 പ്രമുഖ സൗദി നിക്ഷേപകരുൾപ്പെടെയുള്ള ഉന്നതതല

Read More
Saudi ArabiaTop Stories

സൗദിയിൽ പാകിസ്ഥാൻ സ്വദേശി ഓടിച്ചിരുന്ന ഡെലിവറി ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രവാസി മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിൽ ഫുഡ് ഡെലിവറി ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ കർണാടക മംഗലാപുരം സ്വദേശി ഗണേഷ് കുമാർ മരണപ്പെട്ടു. ഹുഫൂഫിലെ സെൻട്രൽ ഫിഷ് മാർക്കറ്റിൽ,

Read More
Saudi ArabiaTop Stories

സൗദിയിലുടനീളം മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ സൽമാൻ രാജാവ് ആഹ്വാനം ചെയ്തു; പ്രത്യേക നമസ്കാരം വ്യാഴാഴ്‌ച

പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ചര്യ പിന്തുടർന്ന്, രാജ്യത്തുടനീളം മഴയ്ക്കുവേണ്ടിയുള്ള പ്രത്യേക നമസ്കാരം നടത്താൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് ആഹ്വാനം ചെയ്തു.

Read More
Saudi ArabiaTop Stories

സൗദിയിൽ രണ്ട് ഭീകരരെ വധശിക്ഷക്ക് വിധേയരാക്കി

സൗദിയിൽ തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് രണ്ട് സൗദി പൗരന്മാരെ വധശിക്ഷക്ക് വിധേയരാക്കി. ഭീകരാക്രമണ കേസിൽ അറസ്റ്റിലായവരായിരുന്നു ഇരുവരും. ആരാധനാലയങ്ങളെയും സുരക്ഷാ ആസ്ഥാനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ,

Read More
Saudi ArabiaTop Stories

റിയാദിൽ മോഷ്ടിച്ച വാഹനം ഉപയോഗിച്ച് നടുറോഡിൽ പരാക്രമം; ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച പ്രതിയെ പിടികൂടി

റിയാദ് നഗരത്തിലെ ഒരു തെരുവിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് അപകടകരമായ രീതിയിൽ വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയ ഡ്രൈവറെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ

Read More
Saudi ArabiaTop Stories

ഹൃദയാഘാതം: മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു

സൗദി അറേബ്യയിലെ അൽഖോബാറിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര, കാരക്കോണം സ്വദേശി അരുൺ കുമാർ (48) ആണ് അന്തരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്

Read More
Saudi ArabiaTop Stories

സൗദിയിൽ മധുരപലഹാര നിർമ്മാണ കേന്ദ്രത്തിൽ റൈഡ്; ഏഴ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

സൗദിയിലെ അസീർ മുനിസിപ്പാലിറ്റി പരിസ്ഥിതി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ, റെസിഡൻഷ്യൽ ഏരിയയിൽ പ്രവർത്തിച്ചിരുന്ന ഒരു മധുരപലഹാര നിർമ്മാണ കേന്ദ്രം പിടികൂടി അടച്ചുപൂട്ടി. ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്ത

Read More
Saudi ArabiaTop Stories

പുതിയ ലോകം തുറന്ന് സൗദി; ലണ്ടൻ ടൂറിസം മേളയിൽ മോസ്റ്റ് ഇന്നൊവേറ്റീവ് പവലിയൻ പുരസ്കാരം സൗദി അറേബ്യ സ്വന്തമാക്കി

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ-ടൂറിസം പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡബ്ല്യു.ടി.എം. ലണ്ടൻ 2025 അന്താരാഷ്ട്ര ടൂറിസം മേളയിൽ പങ്കെടുത്ത പവലിയനുകളിൽ, സൗദി അറേബ്യയുടെ ‘സൗദി ലാൻഡ്’ പവലിയന് ഒന്നാം സ്ഥാനം.

Read More
Saudi ArabiaTop Stories

വേശ്യാവൃത്തി: മദീനയിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പ്രവാസികൾ പിടിയിൽ

സൗദിയിൽ വേശ്യാവൃത്തി നടത്തിയ രണ്ട് സ്ത്രീകളടക്കം മൂന്ന് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. മദീനയിലെ ഒരു അപാർട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. മദീന പ്രവിശ്യാ പോലീസ്, കമ്മ്യൂണിറ്റി സെക്യൂരിറ്റി

Read More
Saudi ArabiaSportsTop Stories

ചരിത്രം കുറിച്ച് സൗദി അറബ്യ; 11 മെഡലുകളോടെ പശ്ചിമേഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി

ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന രണ്ടാമത് പശ്ചിമേഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സൗദി അറേബ്യൻ ദേശീയ ടീം കിരീടം നേടി അഭിമാനകരമായ നേട്ടം കൈവരിച്ചു. ആകെ 11 മെഡലുകൾ

Read More